Tuesday, 14 August 2018

പ്രളയം: 8316 കോടി രൂപയുടെ നഷ്ടം

തിരുവനന്തപുരം: നാടിന്‍റ ചരിത്രത്തിൽ ആദ്യമായിട്ടാണ് 27 ഡാമുകൾ തുറന്നു വിടേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നദികൾ പലയിടത്തും കരകവിഞ്ഞൊഴുകി.  215 ഇടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായി. 30, 000 ത്തോളം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളെ ആശ്രയിച്ചു കഴിയുന്നു. 8316 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു